Top Storiesഡിവൈഎസ് പിയെ അറിയിക്കാതെ പാറശ്ശാല വിട്ടു; ബംഗ്ലൂരുവിലെ അന്വേഷണത്തിന് പോയ ആള് സ്റ്റേഷനില്‍ എത്താത്തതും അണ് ഓതറൈസ്ഡ്; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അനില്‍കുമാര്‍ മുങ്ങിയത് കാക്കിയിട്ട സുഹൃത്തിന്റെ സങ്കേതത്തിലേക്ക്; കളിമാനൂര്‍ അപകട അന്വേഷണം അട്ടിമറിക്കുമോ? ഉറച്ച നിലപാടില്‍ എസ് പി സുദര്ശനന്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 11:03 AM IST
SPECIAL REPORTകിളിമാനൂരില്‍ ആ കൂലിപ്പണിക്കാരനെ പുലര്‍ച്ച ഇടിച്ചിട്ട ശേഷം കടന്നു പോയ വാഹനത്തിന്റെ ഡ്രൈവര്‍ പോലീസ് ഏമാന് തന്നെ; അപകട ശേഷം വാഹനം വര്‍ക് ഷോപ്പില്‍ കൊടുത്ത് കേടുപാടു മാറ്റി തെളിവ് നശീകരണവും; പാറശ്ശാല സിഐ ഒളിവില്‍ പോയെന്ന് സൂചന; അനില്‍കുമാറിനെ സസ്പെന്റ് ചെയ്യും; പോലീസിന് നാണക്കേടായി അപകടക്കൊലയുംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 9:27 AM IST